AI Generated Video

കബീർ ദാസിന്റെ ജീവചരിത്രം

Created November 21, 2025

About this video

Check out this video I made with revid.ai

https://www.revid.ai/view/-gsTmvrrsOrx2SCUExo6w

Try the Audio to Video

Create your own version in minutes

Video Transcript

Full text from the video

0:00

ഗ്യാനശ്രയ് ശാഖയിലെ പ്രതിനിധി കവിയായ കബീർ ദാസ്. എല്ലാ എക്സാമുകളുടെയും സിലബസിൽ കബീർ ദാസ്

0:11

എന്ന പേര് നമുക്ക് കാണാൻ സാധിക്കും. കബീർ ദാസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നമുക്ക് നോക്കാം.

0:25

കബീർ പരിചയ് എന്ന പുസ്തകം ആനന്ദ് ദാസാണ് എഴുതിയിട്ടുള്ളത്. കബീർ ദാസിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി

0:34

ലഭിക്കുന്ന കബീർ പരിചയ് എന്ന രചന ആനന്ദ ദാസ് എഴുതിയതാകുന്നു. ആനന്ദ ദാസ് കി രചനാഹ കബീർ പരിചയ്.

0:47

1942 ൽ ഹസാരി പ്രസാദ് ദ്വിവേദി എഴുതിയ കബീർ എന്ന പുസ്തകം. കബീർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ

1:00

ഭക്തികാരൻ കവി കബീർ ദാസിന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ, രചനയുടെ മഹത്തങ്ങൾ എല്ലാം വളരെ വ്യക്തമായി

1:13

പ്രതിപാദിച്ച ഈ പുസ്തകത്തിലാണ് കബീർ ഉള്ളുകൊണ്ട് വളരെ സാധാരണക്കാരനും പുറമേ കാർക്കശക്കാരനും ആണെന്ന് ഹസാരി പ്രസാദ്

1:25

ദ്വിവേദി അഭിപ്രായപ്പെട്ടത്. അത് ഒരു എക്സാമിന് കഴിഞ്ഞ വർഷം നടന്ന ഒരു എക്സാമിന് ചോദിച്ച ഒരു ചോദ്യം കൂടെയാണ്.

Impact

240,909+ Short Videos
Created By Over 14,258+ Creators

Whether you're sharing personal experiences, teaching moments, or entertainment - we help you tell stories that go viral.

No credit card required