AI Generated Video

ബക്കരി: അന്ധവിശ്വാസത്തിന്റെ പ്രതീകം

Created December 17, 2025

About this video

Check out this video I made with revid.ai

https://www.revid.ai/view/-leY8E00S2DUiaKWXGrUN

Try the Audio to Video

Create your own version in minutes

Video Transcript

Full text from the video

0:00

നാടക സർവേശ്വർ ദയാൽ സക്സേന എഴുതിയ ബക്കരി ഒരു ആക്ഷേപ ഹാസ്യ നാടകമാണ്. ബക്കരി എന്ന നാടകത്തിലെ

0:14

പ്രധാന കഥാപാത്രങ്ങൾ നട് ഔര് നടീഹ് ജോ സൂത്രധാർക്ക കാമ് കർത്തേഹ്. ദുർജന് സിംഗ്,

0:23

കർമ്മവീർ, ഔർ സത്യവീർ എന്നീ മൂന്ന് നേതാക്കൾ. ഒരു സത്യത്തില് ഇവർ ഒരു ആടിനെ മോഷ്ടിച്ചിട്ട്

0:32

അതിന് ദിവ്യശക്തിയുണ്ട് എന്നൊക്കെ പറഞ്ഞ് ആളുകളിൽ നിന്നും പൈസ വസൂലാക്കി. അന്ധവിശ്വാസങ്ങളെ,

0:39

അനാചാരങ്ങളെ ഇന്നും അത്തരം പ്രവണതകൾക്ക് പിറകെ സഞ്ചരിക്കുന്ന പാവപ്പെട്ട ഒരുപാട് ആളുകളുണ്ട്.

0:49

അറിവില്ലാത്ത ഒരുപാട് പേര്. ശരിക്ക് ബക്കരി ഒരു പ്രതീകമാണ്. പാവപ്പെട്ടവരുടെ

0:57

പ്രതീകമാണ്. അറിവില്ലാത്തവരുടെ പ്രതീകമായിട്ടാണ് സർവേശ്വർ ദയാൽ സക്‌സേന ബക്കരി എന്ന ആ ഒരു

1:07

നാടകം ചിത്രീകരിച്ചിട്ടുള്ളത്. സർവേശ്വർ ദയാൽ സക്‌സേനയുടെ ബക്കരി എന്ന നാടകം രണ്ട് ഭാഗങ്ങളായിട്ടാണ് വിഭജിച്ചിട്ടുള്ളത്.

Impact

240,909+ Short Videos
Created By Over 14,258+ Creators

Whether you're sharing personal experiences, teaching moments, or entertainment - we help you tell stories that go viral.

No credit card required