AI Generated Video

ആഷിക്കിന്റെ പെട്ടെന്നുള്ള കല്യാണം: സുഹൃത്തുക്കളുടെ സംശയങ്ങൾ

Created July 15, 2025

About this video

Check out this video I made with revid.ai

https://www.revid.ai/view/-u6gQQno9SbaWlRBCAfnE

Try the Real Estate Marketing Video

Create your own version in minutes

Video Transcript

Full text from the video

0:00

നമസ്കാരം പാതിരമണ്ണ, കൊലക്കണ്ണി അബുട്ടിയുടെ മകൻ ആഷിക്കിനും പെണ്ണ് കിട്ടി. താൻ Sigma ആണെന്നും,

0:00

പെണ്ണില്ലാതെയും ജീവിക്കാം എന്നും എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ച അവന്റെ പെട്ടന്നുള്ള

0:00

ഈ മനംമാറ്റത്തിൽ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കൾ! പെണ്ണിന് വേണ്ടി കട്ട താടിയും ബുള്ളറ്റും ഐഫോണും

0:00

മേടിച്ചിട്ടും വഴിയിലൂടെ പോകുന്ന പെൺപൂച്ച പോലും തിരിഞ്ഞ് നോക്കാത്ത ആഷികിന്റെ ഈ പെട്ടെന്നുള്ള കല്യാണമാണ് എല്ലാവരെയും ഒരേപോലെ അമ്പരപ്പിച്ചത്.

0:00

ദിവസേനയുള്ള കല്യാണ ആലോചനകളിൽ ഒട്ടും തലപര്യമില്ലാത്ത ആഷിക് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ ഇത്ര തല്പരനായത് എന്നുള്ളതും ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ്.

Impact

240,909+ Short Videos
Created By Over 14,258+ Creators

Whether you're sharing personal experiences, teaching moments, or entertainment - we help you tell stories that go viral.

No credit card required