AI Generated Video

ചൈനക്കാരുടെ പ്രിയപ്പെട്ട ഓയിസ്റ്റർ

Created December 29, 2025

About this video

Check out this video I made with revid.ai

https://www.revid.ai/view/-IgIgnH1lfFUdDLOTXCDw

Try the Audio to Video

Create your own version in minutes

Video Transcript

Full text from the video

0:00

ഇത് ചൈനക്കാരുടെ പ്രിയപ്പെട്ട ഒരു സാധനമാണ്. ശരിക്കും. അപ്പൊ നമ്മുടെ ഇന്നത്തെ

0:16

പരിപാടി ചൈനക്കാരുടെ ജീവന്റെ ജീവനായ ഓയിസ്റ്റർ ഗ്രിൽ എട്ടാ. ഇത് ശരിക്കും പറയുമ്പോൾ പച്ചക്ക് കഴിക്കുന്ന

0:21

സാധനമാണ്. ചെറുതായിട്ട് ഒന്ന് ചൂടാക്കി ഒന്ന് കഴിക്കണമല്ലോ. ഭയങ്കര ടേസ്റ്റ് ആണ്.

0:25

ചെറിയ ടേസ്റ്റ് ഒന്നുമല്ല, ഭയങ്കര ടേസ്റ്റ്. നമ്മൾ കടയിലെങ്കിൽ പോയാൽ ഈ സാധനം ഭയങ്കര കഴിക്കും.

0:29

കണ്ടോ? പാറ പോലെയായിരിക്കും പാറ. ശരിക്കും പാറ കഷ്ടം പോലെടാ.

0:33

ഇത് നല്ല വൃത്തി ചെയ്യണം. ശരിക്കും ഇത് നല്ല വൃത്തിയാക്കി എടുത്തിട്ട്, ഇത് കഴുകി എടുത്ത്

0:35

നമുക്കെന്താണ് ചെയ്യണം എന്നാൽ? നല്ല അടിപൊളി സാധനം ഉണ്ട്. നമ്മൾ ഇപ്പോൾ ചൈനയിലാണ്.

0:40

ഈ സാധനം ഭയങ്കര വിലയുള്ള ഒരു സാധനം. നമ്മൾ നാട്ടിൽ ഒക്കെ നല്ല വില കിട്ടുന്ന ഒരു സാധനം.

Impact

240,909+ Short Videos
Created By Over 14,258+ Creators

Whether you're sharing personal experiences, teaching moments, or entertainment - we help you tell stories that go viral.

No credit card required